/ഓട്ടോറിക്ഷ കളവ് ചെയ്ത കേസിലെ പ്രതികളായ ലക്ഷം വീട് കോളനി മലയാളപ്പുഴ പത്തനംതിട്ടസ്വദേശി സുനിൽ രാജേഷ് എന്ന രാധാകൃഷ്ണൻ എന്ന 

ഓട്ടോറിക്ഷ കളവ് ചെയ്ത കേസിലെ പ്രതികളായ ലക്ഷം വീട് കോളനി മലയാളപ്പുഴ പത്തനംതിട്ടസ്വദേശി സുനിൽ രാജേഷ് എന്ന രാധാകൃഷ്ണൻ എന്ന 

പാലക്കാട് ചന്ദനഗറിൽ ഭാരതമാതാ സ്കൂളിന്റെ മുൻവശം നിർത്തിയിട്ട ഓട്ടോറിക്ഷ കളവ് ചെയ്തകേസിലെ പ്രതികളായ ലക്ഷം വീട് കോളനി മലയാളപ്പുഴ പത്തനംതിട്ട സ്വദേശി സുനിൽ രാജേഷ്എന്ന രാധാകൃഷ്ണൻ എന്ന ഓട്ടോ സുനിൽ വയസ് 30,കള്ളപ്പാളയം കോയമ്പത്തൂർ സ്വദേശി ഗിരിഎന്ന  20 വയസ് , ആണ്ടിപ്പട്ടി മധുര സ്വദേശി ബാലകൃഷ്ണൻ 33 വയസ് എന്നീ പ്രതികളെയാണ്പാലക്കാട് കസബ പൊലീസ് പിടി കൂടിയത്.

സുനിൽ രാജേഷ് എന്ന രാധാകൃഷ്ണന് തമിഴ്നാട് മധുരകേരളത്തിൽ പത്തനംതിട്ടകൊല്ലംകോട്ടയംആലപ്പുഴ ജില്ലകളിൽ വാഹന മോഷണം , അടിപിടി തുടങ്ങി നിരവധി കേസുകളിൽപ്രതിയാണ്തമിഴ്നാട്ടിൽ രാധാകൃഷ്ണൻ എന്ന പേരിലാണ് കേസ്ഡ്രൈവർ ജോലി ചെയ്യുകയുംപോവുന്ന വഴിക്ക് ഓട്ടോറിക്ഷമോട്ടോർ സൈക്കിൾ എന്നിവ കളവ് ചെയ്ത് തമിഴ്നാട്ടിൽ വിൽപ്പനനടത്തുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതിഒപ്പം പിടിയിലായ ഗിരിബാലകൃഷ്ണൻ എന്നീപ്രതികൾക്ക് മുൻ കേസുകൾ നിലവിലുണ്ട്ഓട്ടോറിക്ഷ നഷ്ടപ്പെട്ടു എന്ന പരാതി ലഭിച്ചതുംഅന്വേഷിച്ചതിൽ തമിഴ് നാട്ടിലേക്ക് കടന്നുവെന്ന് വിവരം ലഭിച്ചതും തമിഴ് നാട്ടിലെ പോലീസിന്വിവരം നൽകുകയും പോലീസും നാട്ടുകാരും ചേർന്ന് ഓട്ടോറിക്ഷ തടഞ്ഞ സമയം ഓട്ടോ ഉപേക്ഷിച്ച്സുനിൽ രാജേഷ് ഓടി രക്ഷപ്പെട്ടുശേഷം കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്പ്രതികളെ കുറിച്ച് വിവരം ലഭിച്ചത് . കേരളത്തിൽ എവിടെയെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്അന്വേഷണം നടത്തിവരുകയാണ്.