എടപ്പാൾ: ഇന്ത്യയിലെ ഏറ്റവും മികച്ച ഗൈഡായി എടപ്പാൾ നടുവട്ടം കോലക്കാട്ട് നാസർ സൗമാബിദമ്പതികളുടെ മകൾ ഐശ നിയ തിരഞ്ഞെടുക്കപ്പെട്ടു. ഐഡിയൽ ഇന്റർനാഷനൽ സ്കൂൾ
10 th ക്ലസ്സ് വിദ്യാർത്ഥിയായിരിക്കുന്ന സമയത്താണ് പരീക്ഷയിൽ പങ്കെടുത്താണ് ഈ നേട്ടംകൈവരിച്ചത്. ഇപ്പോൾ എടപ്പാൾ MH ഇംഗ്ലീഷ് മീഡിയം CBSC + 1 വിദ്യാർത്ഥിനിയാണ് ഐശ നിയ.










