/തൃത്താലയിലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ വേഗം പൂര്‍ത്തിയാക്കണംമന്ത്രി എം.ബി രാജേഷ്

തൃത്താലയിലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ വേഗം പൂര്‍ത്തിയാക്കണംമന്ത്രി എം.ബി രാജേഷ്

തൃത്താലതൃത്താല നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്വയംഭരണ– എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദേശിച്ചു.

 ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികളുടെ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ഉടന്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിതൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നപി.ഡബ്ല്യു.ഡി – കെ.ആര്‍.എഫ്.ബി റോഡ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച്സംസാരിക്കുകയായിരുന്നു മന്ത്രി.