/എസ് കെ എസ് എസ് എഫ് സഹചാരി ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

എസ് കെ എസ് എസ് എഫ് സഹചാരി ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം*: ആതുര സേവന രംഗത്ത് പാവപ്പെട്ട പതിനായിരക്കണക്കിന് രോഗികൾക്ക് ആശ്വാസംപകർന്ന എസ് കെ എസ് എസ് എഫ് സഹചാരിയുടെ ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനംപാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസിഡണ്ട് സയ്യിദ് നിയാസ് അലി ശിഹാബ്തങ്ങൾക്ക് തുക കൈമാറിക്കൊണ്ട് നിർവഹിച്ചുസയ്യിദ് സാബിഖലി ശിഹാബ് തങ്ങൾയൂനുസ്ഫൈസി വെട്ടുപാറസലിം യമാനിഹസൻ ദാരിമി തുടങ്ങിയവർ പങ്കെടുത്തു.