/വട്ടംകുളം ഗ്രാമപഞ്ചായത്തിലേക്ക് എൽ ഡി എഫ് പ്രതിഷേധ മാർച്ച് നടത്തി

വട്ടംകുളം ഗ്രാമപഞ്ചായത്തിലേക്ക് എൽ ഡി എഫ് പ്രതിഷേധ മാർച്ച് നടത്തി

എടപ്പാൾവട്ടംകുളം ഗ്രാമപഞ്ചായത്തിലേക്ക് എൽ ഡി എഫ് പ്രതിഷേധ മാർച്ച് നടത്തിപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുകപൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഉടൻ നന്നാക്കുകഇരുട്ടിലാക്കിയ തെരുവുവിളക്കുകൾ റിപ്പയർ ചെയ്യുകജലജീവൻ പദ്ധതി ഉടൻ പൂർത്തികരിക്കുകകൃഷിക്ക് കൂടുതൽ തുക അനുവദിക്കുകഇരട്ട വീടുകൾ ഒറ്റ വീടുകളാക്കുകപൊതുജനങ്ങൾക്കായുള്ള വികസന പ്രവർത്തനം സമയ ബന്ധിതമായി പൂർത്തീകരിക്കുകനല്ലമതിൽ പൊളിച്ച് പുതിയത് പണിയുന്ന അഴിമതിയും ധൂർത്തും അവസാനിപ്പിക്കുകമണ്ണ് വിറ്റതിലെഅഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ മാർച്ച് സിപിഐഎംജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വക്കറ്റ് പി കെ ഖലീമുദ്ദീൻ ഉദ്ഘാടനം ചെയ്തു.

സിപിഐ വട്ടംകുളം ലോക്കൽ സെക്രട്ടറി പി വി ബൈജു അധ്യക്ഷത വഹിച്ചുഎം മുസ്തഫപ്രഭാകരൻ നടുവട്ടംഎം.ബി ഫൈസൽഎസ് സുജിത് സിദ്ധീഖ്സി.രാഘവൻ തുടങ്ങിയവർസംസാരിച്ചുകെ.കുമാരൻ സ്വാഗതം പറഞ്ഞു.