/ഇഎംഎസ് – എകെജി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ഇഎംഎസ് – എകെജി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

എടപ്പാള്‍സിപിഐ എം എടപ്പാള്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഎംഎസ്എകെജിഅനുസ്മരണ സദസ് സംഘടിപ്പിച്ചുഎടപ്പാള്‍ പൊന്നാനി റോഡിലുള്ള ഗോള്‍ഡണ്‍ ടവറില്‍സംഘടിപ്പിച്ച പരിപാടിപൊളിറ്റ് ബ്യൂറോ അംഗം  വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തുസിരാമകൃഷ്ണൻ അധ്യക്ഷനായിചടങ്ങിൽ എടപ്പാൾ ഏരിയയിലെ ആദ്യകാല പ്രവർത്തകരെആദരിച്ചുപ്രൊഫഎം എം നാരായണൻഅഡ്വപി പി മോഹൻദാസ്എം മുസ്തഫപി വിജയൻഅഡ്വഎം ബി ഫൈസൽ രാജഗോപാൽസി രാഘവൻസി എസ് പ്രസന്നആരിഫ നാസർഎന്നിവർ സംസാരിച്ചുസിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ സ്വാഗതം പറഞ്ഞു.