/മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പദയാത്രയ്ക്ക് തുടക്കമായി

മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പദയാത്രയ്ക്ക് തുടക്കമായി

പൊന്നാനിമാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പദയാത്രയ്ക്ക് തുടക്കമായിരണ്ട് ദിവസം നീണ്ടുനിൽക്കുന്ന മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ടിശ്രീജിത്ത്‌ നയിക്കുന്ന ഹാത് സെഹാത് ജോഡോ പദയാത്ര കുണ്ടുകടവ് സെന്ററിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻഷൌക്കത്ത് ഉദ്ഘാടനം ചെയ്തുയു ഡി ഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻകെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൌക്കത്ത്പി സി യു ബി ചെയർമാൻ എം.വിശ്രീധരൻമാസ്റ്റർ എന്നിവർ ചേർന്ന് ജാഥാ ക്യാപ്റ്റന് പതാക കൈമാറിവാർഡ് മെമ്പറും കോൺഗ്രസ്‌ മണ്ഡലംവർക്കിംഗ്‌ പ്രസിഡന്റ്മായ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചുബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌മുസ്തഫ വടമുക്ക്കെ ആലിസി എം ഹനീഫഹൈദരലി മാസ്റ്റർജയൻ അറക്കൽപിനൂറുദ്ധീൻ,നസീർ മാസ്റ്റർഉബൈദ് എം ടി,സംഗീത രാജൻപാലക്കൽ അബ്ദുറഹ്മാൻശ്യാം പ്രസാദ്ഗിരീഷ് അവിണ്ടിത്തറകാദർ ഏനുസത്താർ അമ്പാരത്നജീംവഹാബ് ഉള്ളത്തേൽ എന്നിവർസംസാരിച്ചു.