/മുഹമ്മദ് അഫ്‌ഷാന് മുസ്‌ലിം യൂത്ത് ലീഗ് സ്വീകരണം നൽകി

മുഹമ്മദ് അഫ്‌ഷാന് മുസ്‌ലിം യൂത്ത് ലീഗ് സ്വീകരണം നൽകി

ചങ്ങരംകുളംമുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ സേവ് കേരള സെക്രട്ടറിയേറ്റ്മാർച്ചിൽ അറസ്റ്റ് വരിച്ച സമരനായകൻ പി.കെ ഫിറോസിനൊപ്പം 14 ദിവസം റിമാൻഡിലായി ജാമ്യംലഭിച്ച ആലംകോട് പഞ്ചായത്തിലെ മുഹമ്മദ് അഫ്‌ഷാന് മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത്കമ്മിറ്റി സ്വീകരണം നൽകിഷബീർ മാങ്കുളം അദ്ധ്യക്ഷനായ സ്വീകരണ സമ്മേളനത്തിൽ മലപ്പുറംജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അഷ്‌റഫ് കോക്കൂർ സമരപോരാളി മുഹമ്മദ് അഫ്‌ഷാനെ മൊമെന്റോനൽകി അനുമോദിച്ചു.