/പാചക വാതക ഗ്യാസിന് വില വർദ്ധന;സി പി  പ്രതിഷേധിച്ചു

പാചക വാതക ഗ്യാസിന് വില വർദ്ധന;സി പി  പ്രതിഷേധിച്ചു

എടപ്പാൾപാചക വാതക ഗ്യാസിന് ഗാർഹിക ഉപയോഗത്തിനുള്ളത് അമ്പത് രൂപയുംവാണിജ്യാവശ്യത്തിന് മുന്നൂറ്റി അമ്പത് രൂപയും വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് സി പി  പ്രതിഷേധ  പ്രകടനവുംയോഗവും നടത്തി

മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തുപി വി ബൈജു അധ്യക്ഷത വഹിച്ചുവി അനീഷ്കെ പി റാബിയനാസർ എടപ്പാൾനവാസ് ശുകപുരംപരമേശ്വരൻസി വി സുഹൈർമണി തടത്തിൽസതീശൻഗിരീഷ് അണ്ണങ്ങാട്ട്വിഷ്ണു കരുവാട്ട് എന്നിവർ സംസാരിച്ചു.