/വയലും പുഴയും മലയും മനസ്സിൽ നിറയണം – എം.ടി

വയലും പുഴയും മലയും മനസ്സിൽ നിറയണം – എം.ടി

അങ്ങാടിപ്പുറംവയലുകളും പുഴകളും കുന്നുകളും നമ്മുടെ സ്വത്താണ്അവ ഉപേക്ഷിച്ച് നമുക്ക്ജീവിതം ഇല്ലെന്ന് നിങ്ങൾ തിരിച്ചറിയണംതിരൂരിൽ തുഞ്ചൻ സാഹിത്യോത്സവത്തിൽപങ്കെടുക്കാനെത്തിയ പരിയാപുരം സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ  വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു എം.ടി.വാസുദേവൻ നായർ.

 ‘റോഡിൽ കിടക്കുന്ന കീറക്കടലാസിൽ നിന്നുപോലും നമുക്ക് അറിവ് ലഭിക്കുംവായനയോളംവലുതായി ഒന്നുമില്ലഅറിവാണ് യഥാർഥ സമ്പത്ത് – എം.ടികുട്ടികളെ ഓർമിപ്പിച്ചു.

 വിദ്യാരംഗം കോഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽഅധ്യാപിക പി.അഞ്ജിതവിദ്യാരംഗംഭാരവാഹികളായ സി.ടി.സന ഷിറിൻടി.പി.ശ്രേയ മനോജ്ഭവ്യ ദിലീപ്കുമാർപി.നിഹാല.എസ്.മാളവികഅമീൻ അഹമ്മദ് നസീംമിത ട്രീസകെ.പി.അബിൻ കൃഷ്ണഎം.ബി.ദിയകെ.അമൽഇൻഷ അക്ബർഹന്ന സത്താർആൽഫി എൽസ ഷെല്ലിനെവിൻ ഷിജു സ്കറിയഎന്നിവർ നേതൃത്വം നൽകി.