/വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന് ആവേശകരമായ തുടക്കം

വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന് ആവേശകരമായ തുടക്കം

എടപ്പാൾ : “ഏഴര പതിറ്റാണ്ടിന്റെ അഭിമാനം” എന്ന പ്രമേയത്തിൽ നടക്കുന്ന വട്ടംകുളം പഞ്ചായത്ത്മുസ്ലിം ലീഗ് സമ്മേളനത്തിന് വട്ടംകുളത്ത് പതാക ഉയർത്തിയതോട് കൂടി തുടക്കമായിപതാക മുൻപഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കൂത്താട്ടുകുളം കുഞ്ഞിപ്പ ഹാജിയിൽ നിന്നും പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് മാണൂർ ഏറ്റുവാങ്ങി.

വട്ടംകുളത്തെ സമ്മേളന നഗരിയിൽ മുതിർന്ന നേതാവ് കെ.കെ ഹൈദ്രോസ്  പതാക ഉയർത്തിപഞ്ചായത്ത് മുസ്ലിം ലീഗ് ടി.പി ഹൈദരലി അധ്യക്ഷത വഹിച്ചുമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്ഇബ്രാഹിം മൂതൂർമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്‌കഴുങ്കിൽ മജീദ്സി.പിബാപ്പുട്ടി ഹാജിഎം കെ എം അലികെ.വി അബ്ദുള്ളക്കുട്ടി മാസ്റ്റർസുലൈമാൻ ചെറാലഎം.കെഹൈദർഅബ്ദു പടിഞ്ഞാക്കരപത്തിൽ സിറാജ്ഹസ്സൈനാർ നെല്ലിശ്ശേരിഅനീഷ് പി.എച്ച്മൊയ്‌ദുബിൻ കുഞ്ഞുട്ടിഉമ്മർ ടി.യുയു.വി സിദ്ധീഖ്മുഹമ്മദലിമുഹമ്മദലി കാരിയാട്ട്മുസ്തഫകരിമ്പനക്കൽസക്കീർ കാഞ്ഞിരങ്ങാട്ട്അഷ്‌റഫ്‌ കല്ലിങ്ങൽ എന്നിവർ നേതൃത്വം നൽകി