/എരമംഗലത്ത് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ തീയിട്ട സംഭവംബി ജെ പി പ്രതിഷേധംരേഖപ്പെടുത്തി

എരമംഗലത്ത് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ തീയിട്ട സംഭവംബി ജെ പി പ്രതിഷേധംരേഖപ്പെടുത്തി

എടപ്പാൾഉണ്ണി മുകുന്ദൻ നായകനായിട്ടുള്ള മാളികപ്പുറം സിനിമഇഷ്ടപ്പെട്ടുവെന്ന്  ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിന്റെ സ്ഥാപനം കത്തിച്ചതിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽഭാരതീയ ജനതാ പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പ്രസാദ് പടിഞ്ഞാക്കരടി.ഗോപാലകൃഷ്ണൻശ്രീനി വാരനാട്ട്

ജനാർദ്ദനൻ പട്ടേരിപ്രഭാകരൻ വെളിയങ്കോട്രാമകൃഷ്ണൻ നരണിപ്പുഴഎം വിനയകുമാർസുധാകരൻ നന്നംമുക്ക് എന്നിവർ സംസാരിച്ചു