/പൗര വിചാരണ യാത്ര സംഘടിപ്പിച്ചു.

പൗര വിചാരണ യാത്ര സംഘടിപ്പിച്ചു.

എടപ്പാൾകേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നയങ്ങൾ എടുക്കുന്നുണ്ടെന്നും ഇതിനെതിരെബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് സി.രവീന്ദ്രൻ നയിക്കുന്ന പൗര വിചാരണ യാത്രയുടെ രണ്ടാംദിനം എടപ്പാൾ തട്ടാൻ പടിയിൽ ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ മണ്ഡലം പ്രസിഡന്റ് എസ്.സുധീർ അധ്യക്ഷനായി.പി വേലായുധൻഅഡ്വ..എംരോഹിത്.പി രാജീവ്കെ.വി നാരായണൻകെ.വി മോഹനൻകുഞ്ഞി മൊയ്തീൻമനോഹരൻആനന്ദൻ കറുത്തേടത്ത്കെ.പി സിന്ധുകെ.പി അച്ചുതൻഭാസ്കരൻ വട്ടംകുളംകെ.ജി ബെന്നിനജീബ് വട്ടംകുളംഅറുമുഖൻ എന്നിവർ സംസാരിച്ചു