/ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

ചങ്ങരംകുളം : മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് സമ്മേളനവുംകുടുംബ സംഗമവും പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ അഹമ്മദ് ബാഫഖി തങ്ങൾഉദ്ഘാടനം ചെയ്‌തുഷാനവാസ്‌ വട്ടത്തൂർ അധ്യക്ഷത വഹിച്ചുവനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ്‌സുഹറ മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചുസുബൈർ കോഴിക്കര ക്ലാസ്സ്‌ എടുത്തു

സി.എം യൂസഫ്സി.കെ വാപ്പനു ഹാജികെ.വി. കാദർഉമ്മർ തലാപ്പിൽകെ.ഹമീദ്ഷബീർമാങ്കുളംറാഷിദ്‌ കോക്കൂർവി.വി മുഹമ്മദ്‌കെ.പി ഹമീദ് അബ്ദു റഹിമാൻടി.വി മമ്മുട്ടി എന്നിവർപ്രസംഗിച്ചുസമ്മേളനത്തിൽ വെച്ച് ശാഖ മുസ്‌ലിം ലീഗ്വനിതാ ലീഗ് കമ്മിറ്റികൾക്ക് വേണ്ടി പുതിയഭാരവാഹികളെ തിരഞ്ഞെടുത്തുവി.വി മുഹമ്മദ് ഹാജി (പ്രസിഡന്റ്), കെ.പി ഹമീദ് അബ്ദുറഹ്മാൻ(ജനറൽ സെക്രട്ടറി), എം.വി കുഞ്ഞിബാപ്പു (ട്രഷറർഎന്നിവരെ മുസ്‌ലിം ലീഗ് കമ്മിറ്റിയുംഹലീമസിദ്ധിഖ് (പ്രസിഡന്റ്‌), തസ്‌നിം അബ്ദുൽ ബഷീർ (ജനറൽ സെക്രട്ടറി), ഷീജ ഷാനവാസ്‌ (ട്രഷറർഎന്നിവരെ വനിതാ ലീഗ് കമ്മിറ്റിയും തിരഞ്ഞെടുത്തു.