/മേളകളിലെ വിജയംആഹ്ലാദ പ്രകടനവുമായി അരീക്കാട്  എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ

മേളകളിലെ വിജയംആഹ്ലാദ പ്രകടനവുമായി അരീക്കാട്  എം യു പി സ്കൂളിലെ വിദ്യാർത്ഥികൾ

താനൂർ ഉപജില്ലാ മേളയിൽ ഉറുദു വിഭാഗത്തിൽ ഒന്നും 

ജനറൽ വിഭാഗത്തിൽ രണ്ടും അറബി– സംസ്കൃത വിഭാഗങ്ങളിൽ മൂന്നും സ്ഥാനം നേടിയതിൽ

എഎംയുപി സ്കൂൾ അരീക്കാട് ആഹ്ലാദ പ്രകടനം നടത്തി.

വാദ്യഘോഷ അകമ്പടിയോടും വിവിധ വേഷവിധാനത്തോടും കൂടി 

ഇട്ടിലാക്കൽ അയ്യായ റോഡിൽ നിന്നും 

ആരംഭിച്ച വിജയാഘോഷ യാത്ര സ്കൂൾ മൈതാനത്ത് അവസാനിച്ചു

പ്രധാന അധ്യാപിക സുധാകുമാരിപിടിഎ പ്രസിഡണ്ട് പി.ടി ഷാജിഅധ്യാപകരായ ടി.പി റഹീംസാഹിർ എം.സിടിറഹീംബാസിമമിഥു മോൾസനീബ് കെസാബുനഹാസ്ഷാനിൽഎന്നിവരോടപ്പം ആയിരത്തോളം വിദ്യാർത്ഥികൾ,  രക്ഷിതാക്കൾപൂർവ്വ വിദ്യാർത്ഥികൾതുടങ്ങിയവർ  പങ്കാളികളായി.