/സിപിഐഎം വട്ടംകുളം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി 

സിപിഐഎം വട്ടംകുളം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി 

എടപ്പാൾസിപിഐഎം വട്ടംകുളം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തിതെരുവ് വിളക്കുകൾകത്താത്തതിലും തകർന്ന റോഡുകൾ ശരിയാക്കാത്തതിലും തെരുവ് നായ ശല്യത്തിന് പരിഹാരംകാണാത്തതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്‌

വട്ടംകുളം ടൗണിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽപോലീസ് തടഞ്ഞുതുടർന്ന് നടന്ന പ്രതിഷേധ സമരം സിപിഐഎം എടപ്പാൾ ഏരിയാ സെക്രട്ടറിടി.സത്യൻ ഉദ്ഘാടനം ചെയ്തുയു.പി പുരുഷോത്തമൻ അധ്യക്ഷത വഹിച്ച മാർച്ചിൽ എം.മുസ്തഫഅഡ്വക്കേറ്റ് എം.ബി ഫൈസൽഎസ്.സുജിത്സി.രാഘവൻസി.എസ് പ്രസന്ന.സിദ്ധീഖ്തുടങ്ങിയവർ സംസാരിച്ചുപി.വി കൃഷ്ണൻ സ്വാഗതവും എം. നവാബ് നന്ദിയും പറഞ്ഞു