/തൃക്കണാപുരത്ത് വഴിയോര വിശ്രമകേന്ദ്രം തുറന്നു 

തൃക്കണാപുരത്ത് വഴിയോര വിശ്രമകേന്ദ്രം തുറന്നു 

എടപ്പാൾചൂണ്ടൽകുറ്റിപ്പുറം സംസ്ഥാന പാതയിൽ തവനൂർ ഗ്രാമപഞ്ചായത്തിന്റെ “ടേക്  ബ്രേക്ക്” പദ്ധതി ഉദ്ഘാടനം ചെയ്തുവഴിയോര വിശ്രമകേന്ദ്രവും കുടുംബശ്രീ കഫെയും അടങ്ങിയ പദ്ധതി  തവനൂർ എംഎൽഎ ഡോ.കെ.ടി ജലീൽ ജനങ്ങൾക്കായി തുറന്നു കൊടുത്തു.     

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ അധ്യക്ഷത വഹിച്ചുവൈസ് പ്രസിഡണ്ട് ടി.വി ശിവദാസ്ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.പി മോഹൻ ദാസ്മറ്റ് ജനപ്രതിനിധികൾഉദ്യോഗസ്ഥർ എന്നിവർചടങ്ങിൽ സംബന്ധിച്ചുസെക്രട്ടറി ടി.അബ്ദുൽ സലീം നന്ദി പറഞ്ഞു.