/സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു 

സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു 

ആനക്കരകേന്ദ്രഗവൺമെന്റ് പദ്ധതികൾ അട്ടിമറിക്കാൻ ഇടത്വലത് മുന്നണികൾ ഗൂഢാലോചനനടത്തുന്നുണ്ടെന്ന് ആരോപിച്ച് ബിജെപി കപ്പൂർ മണ്ഡലം കമ്മിറ്റി പതിനാറോളം കേന്ദ്രങ്ങളിൽസമരജ്വാല പ്രഖ്യാപിച്ചിരുന്നുഇതിൻ്റെ ഭാഗമായി ആനക്കര പഞ്ചായത്ത്‌ കമ്മറ്റി ആനക്കരസെന്ററിൽ സംഘടിപ്പിച്ച സായാഹ്നധർണ്ണ ബിജെപി പാലക്കാട്‌ ജില്ലാസെൽ കൺവീനർ സതീഷ്കുമാർ എം.പി ഉദ്ഘാടനം ചെയ്തു.

ബിജെപി ആനക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രീത ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് മുഖ്യപ്രഭാഷണം നടത്തി.

രതീഷ് തണ്ണീർക്കോട്സുബ്രഹ്മണ്യൻ ആനക്കരരാമചന്ദ്രൻ ആനക്കരരതീഷ് പെരുമ്പലംനന്ദൻമേലെഴിയംപ്രകാശൻ സിന്ദഗിവീരമണി കുമ്പിടിവിഷ്ണു മലമൽക്കാവ്പ്രതീഷ്ബൈജു.എംഎന്നിവർ പങ്കെടുത്ത് സംസാരിച്ചു