/സഖാവ് കൃഷ്ണപിള്ള ദിനം ആചരിച്ചു. 

സഖാവ് കൃഷ്ണപിള്ള ദിനം ആചരിച്ചു. 

എടപ്പാൾ :സി പി  വട്ടംകുളം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷ്ണപിള്ള ദിനംആചരിച്ചുസി പി  തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം പതാക ഉയർത്തിലോക്കൽസെക്രട്ടറി പി.വി ബൈജു അദ്ധ്യക്ഷത വഹിച്ചുനാസർ എടപ്പാൾസി.വി സുഹൈർവി.ഷാജിവിഷ്ണു നാരായണൻ.ടി ബാബു.എം ആനന്ദ് എന്നിവർ സംസാരിച്ചു