/പട്ടാമ്പിയിൽ കർഷക കോൺഗ്രസ്‌ ധർണ്ണ നടത്തി 

പട്ടാമ്പിയിൽ കർഷക കോൺഗ്രസ്‌ ധർണ്ണ നടത്തി 

പട്ടാമ്പി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടാമ്പി നിയോജക മണ്ഡലം കർഷക കോൺഗ്രസിന്റെനേതൃത്വത്തിൽ  

ധർണ്ണ നടത്തി.

കർഷകർ ഉല്പാദിപ്പിക്കുന്ന നാണ്യ വിളകളുടെ താങ്ങുവില നിശ്ചയിക്കുക,

ബഫർ സോൺ നിയമം ഭേദഗതി ചെയ്യുകഎല്ലാ വിളകൾക്കും ന്യായവില നൽകി സർക്കാർസംഭരിക്കുക

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടന്നത്.

മേലെ പട്ടാമ്പിയിൽ നടന്ന ധർണ്ണയിൽ പ്രസിഡന്റ്‌ കെ.കെഅലി അധ്യക്ഷനായിസീനിയർകോൺഗ്രസ് നേതാവ് .ടി ഉമ്മർ ഉദ്ഘാടനം ചെയ്തു.

ജെ.ശങ്കർ കൊട്ടാരത്തിൽപവ്വത്ത് ഉണ്ണിഅസീസ് പട്ടാമ്പിടി.ടി.സലീൻരവി സരോവരം.ശ്രീനിവാസൻദാവൂദ് ഹാജിസന്തോഷ്‌ കുമാർ

സി.കൃഷ്ണദാസ്കെ.മൻസൂർ

സൈദ് വല്ലപ്പുഴകെ.ഹനീഫമൻസൂർ ചുരക്കോട്വാപ്പുനാരായണൻഹക്കീം

എന്നിവർ സംബന്ധിച്ചു.