/ക്വിറ്റ് ഇന്ത്യദിന പരിപാടിക്ക്  തുടക്കം കുറച്ചു.. 

ക്വിറ്റ് ഇന്ത്യദിന പരിപാടിക്ക്  തുടക്കം കുറച്ചു.. 

Valanchery-യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനത്തോട് അനുബന്ധിച്ചുവളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ പതാക ഉയർത്തലും മധുരവിതരണവും സംഘടിപ്പിച്ചു.

  യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ പതാക ഉയർത്തിമണ്ഡലം പ്രസിഡന്റ്പറശ്ശേരി അസൈനാർകെ വി ഉണ്ണികൃഷ്ണൻ,മുഹമ്മദ്‌ പാറയിൽശബാബ്  വക്കരത്ത്,രാജേഷ്കാർത്തല,മുസ്തഫ,ശ്രീ കുമാർ മാസ്റ്റർസുനിൽ,സുജിത്,അസറുദ്ധീൻസുബ്രഹ്മണ്യൻരമേശ്‌റഷീദ് പാലാറസുഹേഷ്,ഹാരിസ് ബാബു,നിസാർ ബാബു എന്നിവർ പങ്കെടുത്തു..