/അട്ടപ്പാടിയിലെ മുരുഗള ഊരില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പ് 

അട്ടപ്പാടിയിലെ മുരുഗള ഊരില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പ് 

10 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 22 പേരടങ്ങുന്ന സംഘം ക്യാമ്പിന് നേതൃത്വം നല്‍കി

അട്ടപ്പാടിയിലെ മുരുഗള ഊരില്‍ ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണല്‍ ആയുഷ്മിഷന്റെയുംനേതൃത്വത്തില്‍ ‘നമത് ആരോഗ്യ നമത് ആയുര്‍വേദ‘ എന്ന പേരില്‍‘ മെഡിക്കല്‍ ക്യാമ്പ്സംഘടിപ്പിച്ചുവിദഗ്ധരായ 10 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 22 പേരടങ്ങുന്ന സംഘം ഊരില്‍നേരിട്ടെത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്മെഡിക്കല്‍ സംഘവും മുക്കാലി ഫോറസ്റ്റ് ഓഫീസ്ജിവനക്കാരും രാവിലെ എട്ട് മണിയോടെ മുക്കാലിയില്‍ നിന്ന് പുറപ്പെട്ട് തടിക്കുന്ന് ഊരിലെത്തി രണ്ട്കിലോമീറ്ററോളം ഔഷധങ്ങള്‍ ചുമലിലേറ്റി കാല്‍നടയായാണ് മുരുഗള ഊരിലെത്തിയത്ക്യാമ്പ്കണ്‍വീനര്‍ ഡോശ്രീരാഗ് ബോധവത്കരണ ക്ലാസ്സ് നടത്തിക്യാമ്പില്‍ 72 ഊരു നിവാസികളെപരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തുകഴിഞ്ഞ മാസംശിശുമരണം സംഭവിച്ച അയ്യപ്പന്‍ സരസ്വതി ദമ്പതികളെ മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തിമുരുഗള ഊരില്‍ അനീമിയസന്ധിവാത രോഗങ്ങള്‍ത്വക്ക് രോഗംചുമ എന്നിവ കണ്ടെത്തിയവര്‍ക്ക്വേണ്ടി തുടര്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ഡോഎസ്ഷിബു അറിയിച്ചുക്യാമ്പിന് ഡോ.ജെശ്രീജഡോമീര ഗുപ്തഡോ അജീഷ്കുരീത്തറഡോഷംനദ്ഖാന്‍ഡോസൗമ്യഡോകാര്‍ത്തികഡോസലീഖവകുപ്പിലെ മറ്റ്ജീവനക്കാര്‍മുക്കാലി ഫോറസ്റ്റ് സ്റ്റേഷന്‍ ജിവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.