/ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ IMCH FAST CARE Appന്റെ ലോഞ്ചിങ്  ഊരാലുങ്കൽ ലേബേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി 

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ IMCH FAST CARE Appന്റെ ലോഞ്ചിങ്  ഊരാലുങ്കൽ ലേബേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി 

ഡോക്ടേർസ്‌ ബുക്കിങ് ,മരുന്ന് കുറിപ്പുകൾ,ബില്ലുകൽ,വീഡിയോ കൺസൾട്ടേഷൻ  തുടങ്ങിയസേവനങ്ങൾ  ആപ്പിലൂടെ ലഭ്യമാണ്. IMCH HOME CARE ഉടനെ   ആപ്പുമായിബന്ധിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ഗൂഗിൾ സ്റ്റോറിൽ  ആപ്പ് ഡൗൺലോഡ്‌  ചെയ്യാവുന്നതാണ്.