/അബ്ദുൽ മനാഫ് അനുസ്മരണ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .

അബ്ദുൽ മനാഫ് അനുസ്മരണ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .

കുറ്റിപ്പുറം..

ദിവസങ്ങൾക്ക് മുന്നേ അകാലത്തിൽ പൊലിഞ്ഞ ജീവകാരുണ്യ പ്രവർത്തകനും ബ്ലഡ് ഡൊണേഴ്‌സ്കേരള മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ  അബ്ദുൽ മനാഫ് പൊന്നാനിയുടെ അനുസ്മരണാർത്ഥംബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും *ടീം കുറ്റിപ്പുറവുംസംയുക്തമായി *തിരൂർ ജില്ലാആശുപത്രി ബ്ലഡ് സെന്ററിന്റെസഹകരണത്തോടെ   കുറ്റിപ്പുറം സൗത്ത് LP സ്കൂളിൽ  സന്നദ്ധരക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചുക്യാമ്പിൽ 41 രെജിസ്റ്റർ ചെയ്യുകയും 31 പേർ സന്നദ്ധ രക്‌തദാനംനടത്തുകയും ചെയ്തുക്യാമ്പിന് അൻവർസാദത്ത് കുറ്റിപ്പുറംഅഷ്‌കർ കുറ്റിപ്പുറംഅമീർകുറ്റിപ്പുറംസിദ്ധീഖ് ചെമ്പിക്കൽഡോഅബുതാഹിർ ,ടീം കുറ്റിപ്പുറത്തിന്റെ ഭാരവാഹികളായ അഡ്വഫൈസൽഷാജിസ് മുഹമ്മദ്‌റഷീദ്ഫിറോസ് ബാബുകാസിംബഷീർമിർഷാദ്പ്രവീൺബിഡികെ  ജില്ലതാലൂക്ക്ഐഞ്ചൽസ് വിംഗ് അംഗങ്ങളും ചേർന്ന്  നേതൃത്വം നൽകി.