/ഉന്നത വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു 

ഉന്നത വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു 

പെരിന്തൽമണ്ണ : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ പ്രോടെക് എജുക്കേഷൻ ആൻഡ്ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചുചടങ്ങിൽ പ്രൊടെക് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്ചെയർമാൻ യൂനുസ് സലീംപ്രോടെക് എജുക്കേഷൻ ട്രസ്റ്റ് ഡയറക്ടർ ഫസൽഅക്കാദമിപ്രിൻസിപ്പൽ ഷുക്കൂർ , അബ്ദുൽ ഹമീദ് (ഡയറക്ടർ മേലാറ്റൂർ സർവ്വീസ് സഹകരണ ബാങ്ക്), അബ്ദു റഷീദ്ഷിജിൽ , അബ്ദുസലാം എന്നിവർ സംബന്ധിച്ചു.