/നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു, ആദ്യ ആറു പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു, ആദ്യ ആറു പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിലെ നടൻ ദിലീപിനെ വെറുതെ വിട്ടുകേസിൽ കൂട്ടബലാൽസംഗംതെളിഞ്ഞെങ്കിലും ഗൂഡാലോചന കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചുബലാൽസംഗകേസിൽ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതിഏഴും എട്ടും പ്രതികളെവെറുതെവിട്ടുഗൂഡാലനോചന കുറ്റം തെളിക്കാനാവാത്തതിനാലാണ് ദിലീപ് ഉൾപ്പെടെയുള്ളവരെവെറുതെ വിട്ടത്.

എറണാകുളം സെഷൻസ് ജഡ്‌ജി ഹണി എംവർഗീസ് ആണ് കേരളം കാത്തിരുന്ന വിധി പ്രഖ്യാപിച്ചത്.

സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറഞ്ഞത്നടൻദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്വിധി പ്രസ്‌താവിക്കുന്ന ഇന്ന് എല്ലാപ്രതികളും കോടതിയിലെത്തിയിരുന്നുസുനിൽ എൻ എസ്പൾസർ സുനിമാർട്ടിൻ ആന്റണിബിമണികണ്ഠ‌ൻവി പി വിജീഷ്സലിം എച്ച്വടിവാൾ സലിംപ്രദീപ്ചാർലി തോമസ്പിഗോപാലകൃഷ്‌ണൻദിലീപ്സനിൽ കുമാർമേസ്‌തിരി സനിൽശരത് ജി നായർ എന്നിവരാണ്കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.