/മാലിന്യ മുക്ത  നവകേരളം പദ്ധതി ജനകീയ ക്യാമ്പയിൻ തുടക്കമായി.

മാലിന്യ മുക്ത  നവകേരളം പദ്ധതി ജനകീയ ക്യാമ്പയിൻ തുടക്കമായി.

എടയൂർ  15 വാർഡ് മൂന്നാക്കൽ കാമ്പയിൻ ഭാഗമായി  ബോധവൽക്കരണവും മാലിന്യ മുക്തപ്രതിജ്ഞയും നടന്നു

 എടയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ പുതുക്കുടി പ്രോഗ്രാമിന് നേതൃത്വംനൽകി.

 പ്രദേശത്തെ വിവിധ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ  സംബന്ധിച്ചു  

 അഞ്ചുമുൽ ഇസ്ലാം മദ്രസ സെക്രട്ടറി  പാലാറ നാസർ മാഷ് സ്വാഗതം പറഞ്ഞു  

  പി നാസർ ( സിപിഎംടി പി സ്വാലിഹ് . പി ഫൈസൽ ബാബുമാസ് ക്ലബ്ബ് )

  പി ബഷീർമുസ്ലിം ലീഗ്)

 ടിപി വാഹിദ്കെ പി ജൗഹർ അലി ( ടോപ്പാസ് ക്ലബ്ബ് )

 ബ്ലോക്ക് മെമ്പർബുഷ്റ നാസർ 

 എം ബഷീർവെൽഫെയർ പാർട്ടി ) ആശാവർക്കർ ബീന

 പ്രദേശത്തെ വിവിധ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നബിന്ദു ടീച്ചർനസീറധന്യസാജിതഫാത്തിമജമീല  എന്നിവർ പ്രോഗ്രാമിൽ സംബന്ധിച്ചു