/എടയൂർ  ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ നടത്തി.

എടയൂർ  ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ നടത്തി.

എടയൂർ ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഭിന്നശേഷിഗ്രാമസഭ കൗകബുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടത്തിബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉടനെതുറന്ന് പ്രവർത്തനം ആരംഭിക്കുക മാനസിക ശാരീരിക വൈകല്യം ഉള്ളവർക്ക് മരുന്ന്വിതരണം,വേനൽക്കാല കുടിവെള്ള വിതരണ പദ്ധതിക്ക് മുൻഗണനയു   ഡി കാർഡ് വിതരണംഭിന്നശേഷി ടോയ്ലറ്റ്ഭിന്നശേഷി സ്കോളർഷിപ് എന്നീ ആനുകൂല്യങ്ങൾക്ക് മുന്തിയ പരിഗണനവേണമെന്ന് ഗ്രാമസഭ നിർദ്ദേശം ഉണ്ടായിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന ഇബ്രാഹിംഉദ്ഘാടനം ചെയ്ത യോഗത്തിൽ വൈസ് പ്രസിഡന്റ് കെ പി വേലായുധൻ അധ്യക്ഷത വഹിച്ചുക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ പുതുക്കുടി സ്വാഗതവും ICDS സൂപ്പർവൈസർപദ്ധതി വിശദീകരണവും നടത്തിആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺറസീന യൂനസ്മെമ്പർമാരായ പി ടി അയ്യൂബ്,  നൗഷാദ് മണികെ പി വിശ്വനാഥൻ ജൗഹറ കരീം,കെപി വസന്തസൗമ്യദീപ എന്നീ മെമ്പർമാർ സംസാരിച്ചുപ്ലാൻ ക്ലർക്ക് സുജാത നന്ദിയും പറഞ്ഞു.