/*ആളൊഴിഞ്ഞ കെട്ടിടത്തിൽ

*ആളൊഴിഞ്ഞ കെട്ടിടത്തിൽ

*യുവാവിന്റെ മൃതദേഹം  കണ്ടെത്തി

പയ്യോളി അയനിക്കാട് പുന്നോളിക്കണ്ടി അർഷാദ് (25) ആണ് മരിച്ചത്കോഴിക്കോട് കൊപ്രബസാറിനു സമീപമുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിലാണ് അർഷാദിന്റെ മൃതദേഹംകണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്കെട്ടിടവും പരിസരവുംലഹരി മാഫിയ സംഘങ്ങളുടെ താവളമാണെന്നു നാട്ടുകാർ പറയുന്നു.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക്വിട്ടുകൊടുത്തുഅയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ ഖബറടക്കിപിതാവ്അബ്ദുൽ സലാംമാതാവ്ഹാജറസഹോദരങ്ങൾആസിഫ്ആസിഫ.