/*മലപ്പുറം പൊന്നാനിയില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു*  

*മലപ്പുറം പൊന്നാനിയില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു*  

സരസ്വതിമകന്‍ മണികണ്ഠന്‍ഭാര്യ റീന എന്നിവരാണ് മരിച്ചത്മലപ്പുറം പെരുമ്പടപ്പ് പുറങ്ങിലാണ്സംഭവം.

ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നുഇവര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നുആദ്യം സരസ്വതിയാണ് മരിച്ചത്തൊട്ടുപിന്നാലെമണികഠ്ണനും റീനയും മരിച്ചുഇവര്‍ മൂന്നുപേരും ഒരു മുറിയിലായിരുന്നു.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വീടിന് തീപിടിച്ചതായി നാട്ടുകാര്‍ കണ്ടത്പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനംപെട്രോളിന്റെ അവശിഷ്ടങ്ങളുംകുപ്പിയും പൊലീസിന് ലഭിച്ചിട്ടുണ്ട്സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക്കാരണമെന്നാണ് വിലയിരുത്തല്‍.