/സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

വളാഞ്ചേരി ..വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 78മത്സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു .രാവിലെ 9 മണിക്ക് മണ്ഡലം പ്രസിഡണ്ട് രാജൻമാസ്റ്റർ പതാക ഉയർത്തി .മുഹമ്മദ് പാറയിൽ ,കെ വി ഉണ്ണികൃഷ്ണൻ,നൗഫൽ പാലാറ ,റംല മുഹമ്മദ്അജേഷ് പാട്ടേരി ,രാജേഷ് കാർത്തല ,പി ഭക്തവത്സലൻ,പി മുഹമ്മദാലിഎൻ അലി , ശബാബ്വക്കരത്ത്,ബാപ്പു പാണ്ടികശാല , ഹബീബ്വി ടി മുസ്തഫ ,കരുണ കുമാർ,ശശിറൗഫ് മൂച്ചിക്കൽ,പൈങ്കൽ അസി ,ബീരാപ്പ ,മുഹമ്മദാലിമുബഷിർ ,സുബിതാ രാജൻ ,ദീപ്തി ശൈലേഷ്റഹ്മത്ത്,അലവിക്കുട്ടി,റസാഖ്പ്രവീൻ,കുമാരൻ പച്ചീരി ,ആക്ക കാവുമ്പ്രം ,അപ്പു,തുടങ്ങിയവർ പങ്കെടുത്തുപതാക ഉയർത്തലിനു ശേഷം മണ്ഡലത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ യാത്ര നടത്തി.