/വിദ്യാർഥികളെ കയറ്റും, മര്യാദയ്ക്ക് പെരുമാറും’- 100 വട്ടം ഇംപോസിഷൻ എഴുതി ഡ്രൈവറുംകണ്ടക്ടറും

വിദ്യാർഥികളെ കയറ്റും, മര്യാദയ്ക്ക് പെരുമാറും’- 100 വട്ടം ഇംപോസിഷൻ എഴുതി ഡ്രൈവറുംകണ്ടക്ടറും

വിദ്യാർഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷൻ എഴുതിപ്പിച്ച് ട്രാഫിക്ക്പൊലീസ്പത്തനംതിട്ട– ചവറ റൂട്ടിലോടുന്ന സ്വാകാര്യ ബസിലെ കണ്ടക്ടർക്കും ഡ്രൈവർക്കുമാണ്ഇംപോസിഷൻ എഴുതേണ്ടി വന്നത്.

രണ്ടര മണിക്കൂറെടുത്താണ് ഇവർ ഇംപോസിഷൻ എഴുതി തീർത്തത്.

കഴിഞ്ഞ ദിവസം പാർഥസാരഥി ജങ്ഷനിലെ ബസ് സ്റ്റോപ്പിലാണ് സംഭവംനിർത്തിയിട്ട ബസിൽകോളജ് വിദ്യാർഥികൾ കയറാൻ തുടങ്ങിയപ്പോൾ അടുത്ത ബസിൽ വരാൻ പറഞ്ഞ് കണ്ടക്ടറുംഡ്രൈവറും തടഞ്ഞുഎന്നാൽ വിദ്യാർഥികൾ കയറാൻ ശ്രമിച്ചപ്പോൾ ഇരുവരും വിലക്കുകയുംകയർത്ത് സംസാരിക്കുകയുമായിരുന്നു.