/പേരസന്നൂർ ഗവണ്മെന്റ് സ്കൂളിൽ ചുറ്റുമതിൽ, ആർ. എം. യെസ്. എ കെട്ടിടത്തിന്റെ ഉത്ഘാടനംനടന്നു.

പേരസന്നൂർ ഗവണ്മെന്റ് സ്കൂളിൽ ചുറ്റുമതിൽ, ആർ. എം. യെസ്. എ കെട്ടിടത്തിന്റെ ഉത്ഘാടനംനടന്നു.

പേരസന്നൂർ ഗവണ്മെന്റ് സ്കൂളിൽ ചുറ്റുമതിൽ, ആർ. എം. യെസ്. എ കെട്ടിടത്തിന്റെ ഉത്ഘാടനം നടന്നു. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഫീക്ക. എം കെ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിധു. ബി സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത്‌ അംഗം ബഷീർ രണ്ടത്താണി അധ്യക്ഷൻ ആയി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വസീമ വേലറി മുഘ്യ പ്രഭാഷണം നടത്തി. സ്കൂളിന്റെ 100ആം വാർഷിക ലോഗോ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവഹിച്ചു.പരിസ്ഥിതി പ്രവർത്തനം നടത്തിയതിന് മുരളി മാഷിനെ അനുമോദിച്ചു, കുറ്റിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീറ പറത്തൊടി, വൈസ്. പ്രസിഡന്റ്‌ വേലായുധൻ എം. വി, pta പ്രസിഡന്റ്‌ അബ്ദുൽ റസാഖ്. വി. ടി, pta വൈസ്. പ്രസിഡന്റ്‌ സേതുമാധവൻ ok, smc ചെയർമാൻ. മുഹമ്മദ്‌ മുസ്തഫ. V. എ., വാർഡ് അംഗങ്ങൾ ആയ മുഹ്സിനത്, സിദ്ദിഖ് പരപാര, ബുഷ്‌റ മുജീബ്, സദാനന്ദൻ മാഷ്, നിസാർ സി. പി എന്നിവർ പ്രസംഗിച്ചു, ഹെഡ്മാസ്റ്റർ ബാബുരാജ് പി. സ് നന്ദി പറഞ്ഞു