/വയനാടിന് സഹായവുമായി കൊളത്തൂർ നാഷണൽ സ്കൂൾ

വയനാടിന് സഹായവുമായി കൊളത്തൂർ നാഷണൽ സ്കൂൾ

കൊളത്തൂർ : വയനാട്ടിലെ പ്രകൃതി ദുരന്തബാധിതർക്ക് വേണ്ടി  നാഷണൽ ഹയർ സെക്കൻഡറിസ്കൂളിലെ  ഹൈസ്കൂൾയു.പി വിഭാഗങ്ങൾ സമാഹരിച്ച 130000 രൂപ മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് കൈമാറിമഞ്ഞളാം കുഴി അലി എം.എൽ. ചെക്ക് ഏറ്റുവാങ്ങിസ്കൂൾ ജെ.ആർ.സി കേഡറ്റുകൾ വയനാട്ടിലേക്ക് വേണ്ടി സമാഹരിച്ച അവശ്യ സാധനങ്ങൾമൂർക്കനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ മുനീർ ഏറ്റുവാങ്ങിപി.ടി.പ്രസിഡൻ്റ് കെടിമജീദ് അധ്യക്ഷത വഹിച്ചുപ്രധാനാധ്യാപകൻ സിഉണ്ണികൃഷ്ണൻബ്ലോക്ക് പഞ്ചായത്തംഗം റഹ്മത്തുന്നിസഗ്രാമ പഞ്ചായത്തംഗം ദീപ അഞ്ജനം കാട്ടിൽമാനേജർ കെശ്രീകലഎസ്.എം.സി ചെയർമാൻ   മൊയ്തീൻ കുട്ടി,

എസ്.എസ്ജി ചെയർമാൻ പിഎംഉണ്ണികൃഷ്ണൻഎംടി പ്രസിഡൻ്റ് പിപിനിഖിലപൂർവ്വവിദ്യാർത്ഥി സംഘടന പ്രതിനിധി ഖാദർഡെപ്യൂട്ടി എച്ച്.എം വിഎൽജെയ്സിസീനിയർഅധ്യാപിക പിപിഅജിതസ്കൂൾ ലീഡർ മുഹമ്മദ് ഷബീബ്സ്റ്റാഫ് സെക്രട്ടറി പിവിനീതഎന്നിവർ സംസാരിച്ചുവിദ്യാർത്ഥികൾഅധ്യാപകർമാനേജ്മെന്റ് ഉൾപ്പെടെയാണ് തുകസമാഹരിച്ചത്.