കൊളത്തൂർ.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മലപ്പുറം ജില്ല കമ്മിറ്റി പ്രഖ്യാപിച്ച വയനാട്ദുരന്ത ബാധിത പുനരധിവാസ ഫണ്ടിലേക്ക് യൂണിറ്റ് മെമ്പർ പ്രഭാ ദാസ് ബ്രദേഴ്സ് ഏജൻസി യൂണിറ്റ്പ്രസിഡന്റ് പി പി ഹംസക്ക് നൽകി യൂണിറ്റ്തല കളക്ഷൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ്
ജനറൽ സെക്രട്ടറി നാണി അമ്പലപ്പടി, വർക്കിംഗ് പ്രസിഡണ്ട് ഷബീർ കൊളത്തൂർ, ട്രഷർ ഹാരിസ്ഫാത്തിമ ഗോൾഡ്, ഹനീഫ പറവ, പ്രമീള സിയ ബ്യൂട്ടി പാർലർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു










