/ഷോ ട്ടോഖാൻ കരാട്ടെ യോഗാ സ്പോർട്സ് ക്ലബ്ബ് ഗ്രാജുലേഷൻ പ്രോഗ്രാം 

ഷോ ട്ടോഖാൻ കരാട്ടെ യോഗാ സ്പോർട്സ് ക്ലബ്ബ് ഗ്രാജുലേഷൻ പ്രോഗ്രാം 

ബഹു കോട്ടക്കൽ മണ്ഡലം എംഎൽഎകെ കെ ഹാബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.  ഉദ്ഘാടന തോടനുബന്ധിച്ച് ബ്ലാക്ക് ബെൽറ്റ് നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തുമാർഷൽ ആർട്സിന്റെ ആവശ്യകതയും വ്യക്തിത്വ വികസനവും മാർഷൽ ആർട്സ് കൊണ്ട്സാധിക്കുന്നതാണ് പെൺകുട്ടികൾ അടക്കം ബ്ലാക്ക് ബെൽറ്റ്കുട്ടികളെ അദ്ദേഹം എടുത്തുപറഞ്ഞുപ്രശംസിച്ചുഎടയൂർ പഞ്ചായത്ത് പ്രസിഡണ്ട് എം പി ഹസീന ഇബ്രാഹിംവാർഡ് മെമ്പർ  ഫാത്തിമതസ്നി ആശംസകൾ അറിയിച്ചു മന്നത്തുപറമ്പ് നാനാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽഗ്രാൻഡ് മാസ്റ്റർ കാശിനാഥൻ ( തമിഴ്നാട് ) മുഖ്യാതിഥിയായിരുന്നു SKYS മലപ്പുറം ജില്ലാപ്രസിഡഡും. SANSAY. പ്രേം നസീർ. SANSAY മാരായ സുനീർ.  ഷെമീംമുഹമ്മദ് റിയാസ്അബ്ദുസ്സലാം എന്നിവരും പങ്കെടുത്തു തുടർന്ന് ബ്ലാക്ക് ബെൽറ്റ് നേടിയ വിദ്യാർത്ഥികളുടെഡെമോസ്ട്രേഷനും അരങ്ങേറി.