മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി സാഹിബിൻ്റെ ആസ്തി ഫണ്ടിൽ നിന്നും 20 ലക്ഷം രൂപവകയിരുത്തി നവീകരിച്ച
മൂർക്കനാട് പഞ്ചായത്ത് അഞ്ചാം വാർഡിലെ പന്നിക്കോട് – അരിമ്പ്രത്തൊടി റോഡിൻ്റെ ഉദ്ഘാടനംമഞ്ഞളാംകുഴി അലി MLA നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ എ പി സബാഹ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം റഹ്മത്തുന്നീസ , വാർഡ്മെമ്പർ കലമ്പൻ ബാപ്പു,, അബ്ബാസ് വാതുക്കാട്ടിൽ ,അഡ്വ: വി മൂസക്കുട്ടി, കെ പി ഹംസ മാസ്റ്റർ. കെ ടിഹംസ മാസ്റ്റർ, മുജീബ് എം പി , ഗഫൂർ വാകേരിതൊടി, കുട്ടിപ്പ കാവുങ്ങൾ, കെ ടി അബൂബക്കർ, കെടി ഷമീർ, ഷമീം പൈങ്ങിരി, അലി കാരയിൽ എന്നിവരുടേയും നാട്ടുകാരുടേയുംസാനിധ്യത്തിലായുരുന്നു ഉദ്ഘാടനം.










