/   അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് മരണം

   അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് മരണം

കൊച്ചി:അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച്‌ നാല് മരണംപറക്കുളം സ്വദേശി ബിനീഷ്ഭാര്യഅനുരണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സംഭവംവീടിന്റെ മുകള്‍നിലയിലാണ് തീ പടർന്നത്.കുടുംബം ഉറങ്ങുകയായിരുന്നതിനാല്‍ തീപിടിച്ചത് അറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരംതീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലഷോർട്ട് സർക്ക്യൂട്ട് ആകാനാണ് സാധ്യതയെന്നാണ്വിലയിരുത്തല്‍

വിവരമനുസരിച്ച്‌ മുകള്‍ നിലയില്‍ മാത്രമാണ് തീ പടർന്നിരിക്കുന്നത്താഴത്തെ നിലയില്‍ തീപടർന്നോഅവിടെ ആരെങ്കിലുമുണ്ടായിരുന്നോ എന്നതൊന്നും വ്യക്തമല്ലനിലവില്‍ തീപൂർണമായും അണച്ചിട്ടുണ്ട്.