/സ്കൂൾ പ്രവേശനോത്സവം; കുട്ടികളുടെ സുരക്ഷക്കായി ഇരിമ്പിളിയം പഞ്ചായത്തിൽ ജനകീയമായിശുചീകരണ പ്രവർത്തികൾ ആരംഭിച്ചു.

സ്കൂൾ പ്രവേശനോത്സവം; കുട്ടികളുടെ സുരക്ഷക്കായി ഇരിമ്പിളിയം പഞ്ചായത്തിൽ ജനകീയമായിശുചീകരണ പ്രവർത്തികൾ ആരംഭിച്ചു.

Valanchery-ജൂണ്‍ മൂന്ന് മുതൽ സ്കൂളുകള്‍ തുറക്കുന്നതിൻ്റെ ഭാഗമായി കുട്ടികളുടെസുരക്ഷക്കായി

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സംയോജിച്ച്വിപുലമായമുന്നൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇതോടനുബന്ധിച്ച്

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് പൊതു ശുചിത്വ ദിന പരിപാടിയിൽ ഉൾപ്പെടുത്തിവാർഡിലെ ഇരുമ്പിളിയം ഗവഹയർ സെക്കൻഡറിസ്ക്കൂൾ,ആലും കൂടം അംഗനവാടി എന്നിവവൃത്തിയാക്കി.  ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ്പി.ടി.ഷഹനാസ്  നിർവഹി

ച്ചുവാർഡ് മെമ്പർ കെമുഹമ്മദലി അദ്ധ്യക്ഷനായിപി.ടി. പ്രസിഡന്റും പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി അദ്ധ്യക്ഷനുമായ വി.ടിഅമീർ,മെഡിക്കൽ ഓഫീസർ ഡോ.അലിമുഹമ്മദ്,സ്കൂൾ പ്രിൻസിപ്പൽ ഡോ.ശ്രീ ലേഖ,ഹെഡ് മിസ്ട്രസ് ജീജജെ.എച്ച്.മാരായരാജേഷ്,ഫ്രാൻസിസ്,രാകേഷ് സംസാരിച്ചു.

 അധ്യാപകരായ സിത , ഹാജറരാജൻ,ആഷ വർക്കർ ഉഷ,തൊഴിലുറപ്പ് തൊഴിലാളികൾ,ഹരിതസേന അംഗങ്ങൾ,  സ്കൗട്ട് & ഗൈഡ്എൻ.എസ്.എസ് വളണ്ടിയർമാർ നേതൃത്വം നൽകി