പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും മലപ്പുറം ജില്ലാ ട്രോമ കെയർ മേലാറ്റൂർസ്റ്റേഷൻ യൂണിറ്റ് വളണ്ടിയെര്സ് ശുജീകരിച്ചു മഴക്കാലത്തോടനുബന്ധിച്ചു വിവിധ സന്നദ്ധസംഘടനകൾ നടത്തി വരാറുള്ള മുഴുവൻ ശുചീകരണം പദ്ധതി ഇപ്രാവശ്യം ട്രോമ കെയർ ടീമിന്റെ20പേരടങ്ങുന്ന സംഖം വളരെ വൃത്തിയായും മനോഹരമായും ഏറ്റെടുത്തു. നിരവധി തവണകളായിസ്റ്റേഷനിൽ നടക്കുന്ന വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ട്രോമ കെയർടീമിന് “TEAM RAILWAY PATTIKKAD” ന്റെ നേത്രത്വത്തിൽ RPF അസി.സബ് ഇൻസ്‌പെക്ടർ സി. അരവിന്തക്ഷൻ, ആർ. മോഹനകൃഷ്ണൻ,സ്റ്റേഷൻ ചുമതലയുള്ള സലിംചുങ്കത്ത് എന്നിവർ ചേർന്ന്സ്നേഹോപഹാരം നൽകി ആദരിച്ചു.










