/തിരുവനന്തപുരം മെഡി. കോളജിലെ വനിത ഡോക്ടര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം മെഡി. കോളജിലെ വനിത ഡോക്ടര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം* മെഡിക്കല്‍ കോളജിലെ വനിത ഡോക്ടര്‍ ഫ്ളാറ്റില്‍ മരിച്ചനിലയില്‍. വെള്ളനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു വിവാഹം.

തിരുവനന്തപുരം/ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയാണ് മരിച്ചത്. മെഡിക്കല്‍ കോളേജിന് സമീപമുള്ള പിടി ചാക്കോ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അനസ്‌തേഷ്യ മരുന്ന് അമിത അളവില്‍ കുത്തി വച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.