ജനവരി 15 പാലിയേറ്റിവ് കെയർ ദിനം, “ഞാനുമുണ്ട് പരിചരണത്തിന് ” എന്ന സന്ദേശമുയർത്തി – വളാഞ്ചേരി പാലിയേറ്റിവ് കെയർ സംഘടിപ്പിക്കുന്ന സന്ദേശ പ്രചരണത്തിൻ്റെയും, വിഭവസമാഹരണത്തിൻ്റെയും പ്രചരണത്തിന് തുടക്കം കുറിച്ച് വളണ്ടിയർ സംഗമം നടന്നു, പാലിയേറ്റിവ്ദിനത്തിൻ്റെ പോസ്റ്റർ പ്രകാശനം നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, Dr.. മുജീബ്റഹ്മാന് നൽകി പ്രകാശനം ചെയ്തു, ജനപ്രതിനിധികളും, സംഘടനാ പ്രതിനിധികളും ക്ലബ്ബ്ഭാരവാഹികളും സംബന്ധിച്ചു, ജനവരി 31 നുള്ളിൽ നഗരസഭയിലെ 33 വാർഡുകളിലും വിഭവസമാഹരണം നടത്താനും തീരുമാനിച്ചു, പാലിയേറ്റിവ് ദിനമായ ജനവരി 15ന്, വളാഞ്ചേരി ടൗണിൽജനകീയ പിന്തുണയോടെയും, വിദ്യാർത്ഥികളുടെ സഹകരണത്തോടെയും സന്ദേശ യാത്രയും, സാമ്പത്തിക സമാഹരണവും നടത്തും. സ്വാഗതം: സാലിഹ്അദ്ധ്യക്ഷൻ: Dr: മുജീബ് ,വിശദീകരണം. :ചെയർമാൻ
ചർച്ചയിൽ KM ഗഫൂർ റംല മുഹമ്മദ് മാരാത്ത് മണി സുരേഷ്മലയത്ത്സദാനന്ദൻ കോട്ടീരി ബദരിയടീച്ചർ N’ജബ്ബാർ സലാം വളാഞ്ചേരിപാലാറകുഞ്ഞാപ്പുനന്ദി :സൈതാലിക്കുട്ടി ഹാജി.










