/സ്കൂളിൽ ലഹരി വിരുദ്ധ പാവനാടകം അവതരിപ്പിച്ചു

സ്കൂളിൽ ലഹരി വിരുദ്ധ പാവനാടകം അവതരിപ്പിച്ചു

എടപ്പാൾവിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻപൊന്നാനിതാലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടത്തുന്ന ബോധവൽക്കരണപരിപാടിയുടെ ഭാഗമായി വട്ടംകുളം സി.പി .എൻ . യു.പിസ്കൂളിൽ ലഹരി വിരുദ്ധബോധവൽക്കരണ പാവ നാടകം അവതരിപ്പിച്ചു ജോണി തിരുവനന്തപുരം എന്ന കലാകാരനാണ്പാവനാടകം അവതരിപ്പിച്ചത് വിമുക്തി കോഡിനേറ്റർ ശ്രീജിത്ത് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു പരിപാടിയുടെ ഉദ്ഘാടനം സിസജി നിർവഹിച്ചു കെ വിനസീമ അധ്യക്ഷതവഹിച്ചു സി കെസൈനുദ്ദീൻകെ എംനാരായണൻ പി .സുരേഷ് സിവിൽ എക്സൈസ്ഓഫീസർമാരായ  ആർ .രഞ്ജിത്ത്എസ്കണ്ണൻ  എന്നിവർ പ്രസംഗിച്ചു.