/സ്വർണ്ണകപ്പ് കണ്ണൂരിന്

സ്വർണ്ണകപ്പ് കണ്ണൂരിന്

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 952 പോയന്റോടെ കലാകിരീടത്തിൽമുത്തമിട്ട് കണ്ണൂർ ജില്ല. 949 പോയൻ്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയൻ്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂർ നാലാം സ്ഥാനം