/എടപ്പാൾ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

എടപ്പാൾ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

എടപ്പാൾഗ്രാമ പഞ്ചായത്തിലെ ജനകീയാസൂത്രണം 2024-25 വാർഷിക പദ്ധതി രൂപീകരണവുമായിബന്ധപ്പെട്ട വികസന സെമിനാർ സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടന്നുപ്രസിഡന്റ് സിവിസുബൈദ ടീച്ചറയുടെ അധ്യക്ഷതയിൽ  സെമിനാർ പൊന്നാനി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തുകരട് പദ്ധതി രേഖ വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ ക്ഷമ റഫീഖ് അവതരിപ്പിച്ചു.

 ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് പി പി മോഹൻദാസ്ആർ ഗായത്രികെ പ്രഭാകരൻആസിഫ്പൂക്കരത്തറപി വി രാധികഎൻ ആർ അനീഷ് ദിനേശൻകെ വിജയൻസി രവീന്ദ്രൻനാസർതുടങ്ങിയവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി  പ്രതിനിധികളും സംസാരിച്ചുവൈസ്പ്രസിഡണ്ട് കെ പ്രഭാകരൻ സ്വാഗതവും

സെക്രട്ടറി  സന്തോഷ് കുമാർ നന്ദിയും പറഞ്ഞുഉച്ചയ്ക്ക് ശേഷം ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചയുംക്രോഡീകരണവും നടക്കും.