/കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ തീപിടിത്തം 

കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ തീപിടിത്തം 

കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ തീപിടിത്തംമത്സ്യന്ധന സാമഗ്രികള്‍ സൂക്ഷിക്കുന്നഷെഡുകളില്‍ ആണ് തീ പടര്‍ന്നത്മീഞ്ചന്തയില്‍ നിന്ന് നാല് യൂണിറ്റുംതാനൂരില്‍ നിന്ന് ഒരുയൂണിറ്റ് ഫയര്‍ ഫോഴ്‌സും എത്തിയാണ് തീ അണച്ചത്.

ബോട്ടുകളിലേക്കുള്ള ഇന്ധനംമത്സ്യബന്ധന വലകള്‍ജനറേറ്റര്‍പ്ലാസ്റ്റിക് ബോക്‌സുകള്‍തുടങ്ങിയവ സൂക്ഷിച്ച ഷെഡുകള്‍ക്കാണ് തീ പിടിച്ചത്. 25ഓളം താത്കാലികമായി കെട്ടിയുണ്ടാക്കിയഷെഡുകള്‍ പൂര്‍ണമായും കത്തിനശിച്ചുഒരു മണിക്കൂര്‍ കൊണ്ടാണ് ഫയര്‍ഫോഴ്‌സുംനാട്ടുകാരുംചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയത്