/മലപ്പുറം വിജിലൻസ് ഓഫീസിന് ഐ.എസ്.ഒ അംഗീകാരം

മലപ്പുറം വിജിലൻസ് ഓഫീസിന് ഐ.എസ്.ഒ അംഗീകാരം

മലപ്പുറംഅന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഓഫീസ് സൗകര്യങ്ങൾ ഒരുക്കിയ മലപ്പുറംവിജിലൻസ് ഓഫീസ് .എസ്. സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിമലപ്പുറം വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിൽ നടന്ന ചടങ്ങിൽ .എസ്. ഡയറക്ടർ ഡോ.ശ്രീകുമാറിൽ നിന്ന്ഉത്തരമേഖലാ പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിൽ അംഗീകാരപത്രം ഏറ്റുവാങ്ങിഡി.വൈ.എസ്.പി ഫിറോസ് എംഷഫിഖ് അധ്യക്ഷത വഹിച്ചു.എസ്. ഡയറക്ടർഡോ.ശ്രീകുമാർ വിഷയാവതരണം നടത്തിഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കുള്ള സൗകര്യംശുചിത്വംഓഫീസ് അന്തരീക്ഷംഓഫീസ് കെട്ടിടത്തിന്റെയും പരിസരങ്ങളുടെയും മികവ് തുടങ്ങിയവപരിഗണിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.  സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിജിലൻസ് ഓഫീസ്അംഗീകാരം നേടുന്നത്അഡീഷണൽ എസ്.പി പി.എം പ്രദീപ്ഡി.വൈ.എസ്.പിമാരായ ഗംഗാധരൻപി.അബ്ദുൽ ബഷീർകെ.പി. പ്രസിഡന്റ് ശരത് നാഥ്എൻ.ജി. ക്വാർട്ടേഴ്‌സ് അസോസിയേഷൻപ്രസിഡന്റ് സുപ്രഭ തുടങ്ങിയവർ സംസാരിച്ചു..പി ജ്യോതീന്ദ്രകുമാർ സ്വാഗതവും സ്റ്റെപ്‌റ്റോജോൺ നന്ദിയും പറഞ്ഞു.