പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ 5 ദിവസമായി കിടക്കുന്ന അനാഥമൃതദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് യൂത്ത് ലീഗ് മങ്കട മണ്ഡലം വൈറ്റ് ഗാർഡ്… അഞ്ചു ദിവസം മുൻപ് അങ്ങാടിപ്പുറം ടൗണിൽ റോഡ് സൈഡിൽ മരണപ്പെട്ട അയ്യപ്പൻ – 50 എന്നവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പോസ്റ്റ്‌മോർട്ട നടപടികൾപൂർത്തിയാക്കി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മങ്കട മണ്ഡലംവൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഷെബീർ മാഞ്ഞാമ്പ്ര വൈറ്റ് ഗാർഡ് അംഗങ്ങളായ നാസർ കോട്ടോല, അലാഹുദ്ധീൻ, മുത്തു, ആഷിക്, മാജിദ് തോടേങ്ങൽ, ജംഷീർ, പോലീസ് ഓഫീസർ കൃഷ്ണ പ്രസാദ്, ആംബുലൻസ് ഡ്രൈവർ കുട്ടൻ കാരുണ്യ എന്നിവർ അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി…










