/എടയൂർ പഞ്ചായത്ത് UDF  നേതാക്കൾ  എം ഒ യുമായി ചർച്ച നടത്തി

എടയൂർ പഞ്ചായത്ത് UDF  നേതാക്കൾ  എം ഒ യുമായി ചർച്ച നടത്തി

എടയൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽഉൾപ്പെടുത്തി നടപ്പിലാക്കുന്ന കിഡ്നിരോഗികൾക്കുള്ളഡയാലിസ് ചെയ്യുന്നതിനുള്ള 

 ധനസഹായം പദ്ധതിനടപ്പിൽ വരുത്തുന്നതിൽ അകാരണമായി കാലതാമസം വരുത്തുന്നതുമായി  നിർവഹണ ഉദ്യോഗസ്ഥയായ PHC യിലെ എം  യുമായി  നടന്ന ചർച്ചയിൽ തന്റെ സംഘടനയുടെസമ്മതമില്ലാതെ പദ്ധതിയുമായി സഹകരിക്കില്ല എന്ന് അറിയിച്ചതിനെ തുടർന്ന്  ചർച്ചതീരുമാനമാകാതെ പിരിഞ്ഞു , സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് പഞ്ചായത്ത്‌ UDF നേതാക്കൾ അറിയിച്ചു.