/ഒന്നിച്ചിരിക്കാം – ഒരിക്കൽ കൂടി

ഒന്നിച്ചിരിക്കാം – ഒരിക്കൽ കൂടി

വളാഞ്ചേരി-ഓർമ്മകളിരുമ്പുന്ന വിദ്യാലയ തിരുമുറ്റത്ത് ഒന്നിച്ചിരുന്നു ഒരിക്കൽ കൂടി. വളാഞ്ചേരിഹൈസ്കൂളിൽ  1979- 80 വർഷത്തെ പത്താം ക്ലാസ്പൂർവ്വ വിദ്യാർത്ഥി സംഗമവും സ്കൂളിൽ ജോലിചെയ്തു റിട്ടയേഡ് ചെയ്തുപോയ അധ്യാപകരെ ആദരിക്കലും  വിദ്യാലയത്തിൽ ഒത്തു ചേരൽ അവസ്മരണീയമായി .പഴയകാല സ്മരണകൾ പങ്കുവെക്കൽ സ്നേഹവിരുന്ന്,കലാപരിപാടികൾവളാഞ്ചേരി ഹൈസ്ക്കൂളിൽ വച്ച്നടന്നു

    ശ്രീ മോഹനൻ മാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുട്ടിശങ്കരൻ മാഷ് , വാസു മാഷ് , വേണുഗോപാൽ മാഷ് , മുഹമ്മദുകുട്ടി മാഷ് , മഹമ്മൂദ് മാഷ് , ശാരദ ടീച്ചർസുലോചന ടീച്ചർഫാത്തിമക്കുട്ടി ടീച്ചർ എന്നിവരെ പൊന്നാട ചാർത്തിമൊമൻന്റോ നൽകി ആദരിച്ചുവിഭവസമൃദ്ധമായ സദ്യക്കു ശേഷം സുഹൃത്ത് സംഗമവുംകലാ പരിപാടികളും ഉണ്ടായിമുരളി,ജാനകിക്കുട്ടിആമിനക്കുട്ടി,അഹമ്മദുകുട്ടിസമദ്കാലിദ് തൊട്ടിയൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വംനൽകി.